Master the Road with Confidence

Patient, professional, and personalized driving lessons for women, by women

Our Services

1. ടൂ വീലർ ഫോർ വീലർ ലൈസൻസ് മിതമായ നിരക്കിൽ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു നല്കുന്നു
2. വനിതകളെ പരിശീലിപ്പിക്കാൻ വനിതാ പരിശീലക ,
3. റോഡ് സിഗ്നലുകളും ,വാഹനങ്ങളുടെ സാങ്കേതികതയും പ്രവർത്തനങ്ങളും മനസിലാക്കാനുള്ള പ്രത്യേകം തിയറി ക്ലാസുകൾ
4.ലേർണിംഗ്‌ ടെസ്റ്റ് പരീശീലനം കമ്പ്യൂട്ടറിൽ .

5 ലേർണിംഗ് ടെസ്റ്റിന് മുൻപും ,ഡ്രൈവിംഗ് ടെസ്റ്റിന് മുൻപും ടെസ്റ്റ് അറ്റൻഡ് ചെയ്യുന്നതിന് മാത്രമായി സ്പെഷ്യൽ ക്ലാസ്

6 തിരക്കേറിയ റോഡുകളിൽ കൂടി ആത്മവിശ്വാസത്തോടു കൂടി ഡ്രൈവ് ചെയ്യാൻ സാധ്യമാക്കുന്നു .

7 ഡ്രൈവിംഗ് ടെസ്റ് കാലയളവിൽ തന്നെ സ്വന്തമായി വാഹനഉള്ളവർക്കു 100 / സ്വന്തം വാഹനമോടിക്കുവാൻ സാധ്യമാകുന്നു .

9 വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും സൺ‌ഡേ ക്ലാസുകൾ
H , 8 പരിശീലിക്കാൻ പ്രത്യേക സൗകര്യം

Why Choose Us

Why Learn With Us?

pmdscar2

Comprehensive Training

pmdstwowheeler1

Flexible Scheduling

pmdsdrivingtest1

Ladies Only Instruction

Drive Your Dreams with Confidence

More Than Just a License, It’s Life Skills.